മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/നല്ലൊരു നാളെ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളെ


കൈകൾ നന്നായി കഴുകേണം
സോപ്പു സോപ്പുകൾ കൊണ്ട് കഴുകേണം
രോഗാണുക്കളെ മാറ്റി നിർത്താൻ
വ്യക്തി ശുചിത്വം പാലിക്കാം
വീടും പരിസരവും ശുചിയാക്കീടാം
മാറാവ്യാധികൾ മാറ്റിടാം
ഒത്തൊരുമിച്ച് അണിചേർന്നിടാം
 നല്ലൊരു നാളെ സൃഷ്ടിക്കാം




 

തൃഷ എം
3 C മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത