ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/അക്ഷരവൃക്ഷം/രാമുവിന്റെ അസുഖം

Schoolwiki സംരംഭത്തിൽ നിന്ന്
19:37, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekala C (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=രാമുവിന്റെ അസുഖം | color=4 }} എന്നും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാമുവിന്റെ അസുഖം

എന്നും രാവിലെ ഉണരുന്ന രാമുവിന് അന്ന് എഴുന്നേറ്റപ്പോൾ എന്തോ ബുദ്ധിമുട്ട് അനുഭവപെട്ടു.എന്താണ് അതിന് കാരണമെന്ന് സ്വയം ചിന്തിച്ചു.അപ്പോൾ കാര്യം മനസിലായി.അമ്മാവന് നല്ല പനിയുംചുമയും ഉണ്ടായിരുന്നു.എന്നിട്ടും അവനുമായി കളിക്കുന്നതിനിടയിൽ അമ്മാവൻ ചുമയ്ക്കുകയും തന്നെ കെട്ടിപ്പിടിച്ചു ഉമ്മ വയ്ക്കുകയും ചെയ്തു.അതിലൂടെ അസുഖം തന്നിലേയ്ക് പകർന്നു.എന്നാൽ രാമു ഉറച്ച തീരുമാനമെടുത്തു.തന്നിൽ നിന്നും ആർക്കും അസുഖം വരരുത്.അവൻ അതിന് വേണ്ടി തന്റെ ശരീരം വൃത്തിയായി സൂക്ഷിക്കുകയും നല്ല ആഹാരം കഴിക്കുകയും,വൃത്തിയുള്ള വസ്ത്രം ധരിക്കുകയും ചെയ്തു.നാം ഓരോരുത്തരും രാമുവിനെ പോലെയായിരിക്കണം.

ദേവാനന്ദ് വി സി
1എ ജി.എൽ.പി.എസ് ഡാലുംമുഖം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ