സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/പരിസരവും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
19:36, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44558pottayilkada (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസരവും മനുഷ്യനും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസരവും മനുഷ്യനും


പരിസരവും മനുഷ്യനും
പ്രപഞ്ച സൃഷ്ടാവിൻ കൈയൊപ്പുകൾ!
നമ്മെ നമ്മുടെ അമ്മയാം പ്രകൃതിതൻ
മാറിൽ ചേർത്ത് പിടിക്കുന്നതിന്
മാർഗം , നമ്മുടെ പരിസരം .
കാലത്തിൻ യുവമനസ്സുകൾ
പ്രകൃതിയും പരിസരവും അറിയുന്നില്ല ,
തനിക്കും അപരനും നാശമാം
അപകടത്തെ വിളിച്ചു ചേർക്കുന്നു .
യുവ മനസ്സുകൾ !
അറിയണം നാം അറിഞ്ഞിടേണം
പരിസരം എന്ത് ? പ്രകൃതി എന്ത് ?
കാലത്തിന്റെ ഒഴുക്കിൽ
സ്നേഹത്തിൻ കണ്ണികൾ ഒഴുക്കി കളയരുത് .

 

അബിയ . എസ്
6 B സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത