ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ലോകത്തെ മൊത്തം കാർന്നു തിന്നും മഹാമാരികളെ അകറ്റി- നിർത്താം പ്രതിരോധം എന്ന - വാക്കുമായ് വാക്കുകൾ- പ്രാവർത്തികമാക്കാൻ- ഒരുമയോടെ ജാതിമത- ഭേദ വേർതിരിവില്ലാതെ കൈകോർത്തു നിൽക്കാം നല്ലാരു നാളേക്കായ് - ഒരുമയോടെ വ്യക്തിശുചിത്വവും - പരിസര ശുചിത്വവും- പാലിക്കുവാൻ നാം - ശ്രമിച്ചിടേണം സാമൂഹ്യ അകലം- പാലിക്കേണം കൈകൾ സോപ്പുകൊണ്ട്- ഉരച്ചു കഴുകീടേണം ഒറ്റക്കെട്ടായ് - അതിജീവിക്കാം. മഹാമാരികളെ നമ്മൾക്ക്- തുരത്തീടുവാൻ . നല്ലൊരു നാളേക്കായ്- കാത്തിരിക്കാം. പ്രതിരോധ ശേഷിയാൽ- അതിജീവിക്കാം
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത