ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/നല്ല നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
19:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43203 01 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല നാളേക്കായ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല നാളേക്കായ്


ഒരു തൈ നടാം വരൂ കൂട്ടുകാരെ
നമ്മുക്കൊരു വസന്തോത്സവം തീർത്തിടാം ........
വരളുന്ന ഈ പടു ഭൂമിയെ ഉണർത്താൻ
നമ്മുക്കൊന്നിച്ച് പച്ചപ്പ് സൃഷ്ടിച്ചിടാം..
മറയുന്നു തുമ്പതൻ ഊഷ്മള ഗന്ധവും
മറയുന്നു മുക്കുറ്റിച്ചെടി വരമ്പും
വീണ്ടെടുക്കാം നമ്മുക്കീ നല്ല നാളയെ
പുതുവസന്തോത്സവം സൃഷ്ടിച്ചിടാം..
പ്രകൃതിതൻ വരമായ കുന്നിൻ ചരിവുക‍‍‍‍ൾ
വരൂ വരൂ നമുക്കൊന്നിച്ച് സൃഷ്ടിക്കാം..
ഈ നല്ല പ്രകൃതിയിൽ വിസ്മയങ്ങൾ.

റീനിക കെ
2 B ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /


റീനിക കെ 2 B