എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/നമ്മുടെ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
19:20, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31226 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മുടെ ശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ ശുചിത്വം

നാം ഇന്ന് നേരിടുന്ന ഒരു പ്രശ്നമാണ് ശുചിത്യം ഇല്ലായിമ. കുട്ടികളായ നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യം ആണ് ശുചിത്യം. ചെറുപ്പം മുതലേ നമ്മൾ ശീലിക്കേണ്ട ഒരു കാര്യം കൂടി ആണ് ഇത്. ശുചിത്യമില്ലായ്മ മൂലം ധാരാളം രോഗങ്ങൾ ഉണ്ടാകുന്നു.
ആഹാരത്തിനു മുൻപും പിൻപും കൈകൾ നന്നായി കഴുകണം ടോയ്‌ലെറ്റിൽ പോയിട്ട് വന്നതിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകണം തുറസ്ഥയാ സ്ഥലത്തു മലമുത്ര വിസർജനം നടത്തരുത്, പൊതുസ്ഥലങ്ങളിൽ തുപ്പരുത്, രണ്ടുനേരവും കുളിക്കണം, രാവിലെയും വൈകിട്ടും പല്ലുതേക്കണം, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം, നഖം കടിക്കരുത്. ഇങ്ങനെയുള്ള നല്ലകാര്യങ്ങൾ ശീലമാക്കിയാൽ നമുക്ക് രോഗങ്ങളിൽ നിന്ന് രക്ഷപെടാൻ സാധിക്കും.

അജോൺ പ്രിന്റു
4A എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം