ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/അക്ഷരവൃക്ഷം/അഹന്ത

18:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44223 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അഹന്ത <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അഹന്ത

അഖിലലോകനാട്ടുകാർ
അയുധങ്ങൾ വാരിക്കൂട്ടി
അഹന്തകൂട്ടി നടന്നപ്പോൾ
കോറോണ വന്നുപു‍‍‍‍‍‍‍‍ഞ്ചിരിച്ചു
അഹന്തതൻ കിരീടം വീണുട‍ഞ്ഞു.

നാസിയ
മൂന്ന് എ ഗവ. ഹാർബർ ഏര്യാ എൽ പി എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത