ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
18:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupscpy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം രോഗപ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം


                                         രോഗപ്രതിരോധത്തിന് പരിസ്ഥിതി ശുചിത്വം അത്യാവശ്യമാണ് . ജീവന്റെ നിലനിൽപ്പ് തന്നെ പരിസ്ഥിതിയെ ആശ്രയിച്ചാണ് . നമുക്ക് ജീവിക്കാൻ വേണ്ടിയുള്ളതെല്ലാം നമ്മുടെ ഭൂമി നമുക്ക് നൽകുന്നുണ്ട്. ജലാശയങ്ങൾ മലിനമാകുന്നതോടെ ശുദ്ധജലം നഷ്ടപ്പെടുന്നു. വൃക്ഷങ്ങളും മലകളും കുന്നുകളും എല്ലാം നശിക്കുന്നതോടൊപ്പം നിയന്ത്രണങ്ങളില്ലാതെ പല ഫാക്ടറികളിൽനിന്നും വാഹനങ്ങളിൽനിന്നും ഉയരുന്ന പുകപടലങ്ങൾ ശുദ്ധവായു നഷ്ടപ്പെടുത്തുന്നു. ഇതോടെ പുതിയ രോഗാണുക്കൾ ഉണ്ടാവുകയും രോഗങ്ങൾ പടരുകയും ചെയ്യുന്നു . മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിച്ച് ശുദ്ധജലം സംരക്ഷിക്കുകയും മരങ്ങൾ നട്ടുപിടിപ്പിച്ച് ശുദ്ധവായു ഉറപ്പാക്കുകയും ചെയ്യുക. അങ്ങനെ പരിസ്ഥിതി സംരക്ഷിക്കുകയും രോഗ പ്രതിരോധം തീർക്കുകയും ചെയ്യാം

നിദ.സി
4 ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം