സെന്റ് ജോസഫ്സ് യു പി എസ് പേരയം/അക്ഷരവൃക്ഷം/ ആരോഗ്യം നമ്മുടെ സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
18:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjosephsupsperayam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യം നമ്മുടെ സമ്പത്ത് | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം നമ്മുടെ സമ്പത്ത്

ആരോഗ്യം നമ്മുടെ സമ്പത്ത്
അതിനാൽ പ്രധാനം ശുചിത്വമാണല്ലോ
രണ്ടുനേരം കുളിക്കേണം
പല്ലുകൾ നന്നായി തേയ്‌ക്കേണം
നഖങ്ങൾ മുറിക്കേണം
വൃത്തിയായി നടക്കേണം
ഭക്ഷണത്തിന് മുമ്പും പിമ്പും കൈയ്യും വായും കഴുകേണം
രോഗാണുക്കൾ പിടിച്ചെന്നാൽ രോഗം നമ്മെ പിടികൂടും
രോഗം നമ്മെ പിടിച്ചെന്നാൽ ആരോഗ്യം ക്ഷയിച്ചിടും.

അഷ്ടമി. എ. എസ്
2 B സെന്റ് ജോസഫ്സ് യുപിഎസ് പേരയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത