ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/അക്ഷരവൃക്ഷം/നന്മകൾ കാത്തീടാം

Schoolwiki സംരംഭത്തിൽ നിന്ന്
18:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44223 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നന്മകൾ കാത്തീടാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മകൾ കാത്തീടാം

കൈകൾ പതിവായ് കഴുകേണം
സോപ്പ് തേച്ചുകഴുകേണം
വല്ലാത്ത രോഗങ്ങൾ അകറ്റീടാം
നല്ലൊരു ഭാവിയെ നേടീടാം
നമ്മുടെ നന്മകൾ കാത്തീടാം.

ഹസ്നമോൾ
മൂന്ന് എ ഗവ. ഹാർബർ ഏര്യാ എൽ പി എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത