മീനടം സെന്റ്മേരീസ് യുപിഎസ്/അക്ഷരവൃക്ഷം/രോഗപ്രതിരോദം

Schoolwiki സംരംഭത്തിൽ നിന്ന്
18:13, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33505 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോദം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോദം

അറിഞ്ഞീടുക കൂട്ടരേ
രോഗപ്രതിരോദത്തിനായി
നല്ല ഭക്ഷണം നല്ല ഉറക്കം
വ്യായാമം വിശ്രമം ഉറക്കം എന്നിവ
ഒന്നിനൊന്ന് മെച്ചമായി
പരിപാലിച്ചീടാൻ ശ്രദ്ധവേണം
വ്യത്തി ശുചിത്വം പരിസരശുചിത്വം
ക്യത്ത്യതയോടെ പാലിക്ക നിത്യവും
നല്ല ചിന്ത നല്ല പ്രവ്യത്തി
നന്മ ചെയ്ത് വളരുക നാം

ലാവണ്യാ കെ എസ്
1 A [[|സെന്റ്മേരീസ് യുപിഎസ് മീനടം നോർത്ത്]]
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത