സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/നോവിന്റെ നിമിഷം

Schoolwiki സംരംഭത്തിൽ നിന്ന്
18:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13947 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നോവിന്റെ നിമിഷം | color= 2 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നോവിന്റെ നിമിഷം

കൊറോണയുടെ വ്യാപനം മൂലം നമ്മുടെ സമൂഹം വലിയൊരു തകർച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പ്രളയം എന്ന മഹാമാരിയെ അതിജീവിച്ച് ഉയർച്ചയിലേക്ക് വരുമ്പോഴാണ് കൊറോണ എന്ന വ്യാധി നമ്മുടെ കേരളത്തിലേക്ക് കടന്നു വരുന്നത്.ലക്ഷക്കണക്കിന് ആൾക്കാരാണ് അതിന്റെ ദുരിതം അനുഭവിക്കുന്നത്. ലോക്ക് ഡൗൺ നീട്ടിയതിനെ തുടർന്ന് മനുഷ്യന് ജീവിതം വഴിമുട്ടി. കഴിക്കാൻ ഭക്ഷണമില്ലാതെ ധരിക്കാൻ വസ്ത്രമില്ലാതെ എത്രയോ അളുകൾ... നമുക്ക് ഒത്തൊരുമിച്ച് നിന്ന് ഈ പ്രതിസന്ധി തരണം ചെയ്യാം.എല്ലാ മുന്കരുതലുകളും കൈക്കൊള്ളാം. സ്വസ്ഥമായ ജീവിതം പടുത്തുയർക്കാൻ കൈകൾ കഴുകി കരുത്തോടെ മുന്നേറാം

കീർത്തന നടക്കൽ
6 c സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം