ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
{{Infobox School | സ്ഥലപ്പേര്= കിളികൊല്ലൂര്‍ | വിദ്യാഭ്യാസ ജില്ല= കൊല്ലം | റവന്യൂ ജില്ല= കൊല്ലം | സ്കൂള്‍ കോഡ്= 41030 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1896 | സ്കൂള്‍ വിലാസം=ഗവന്മെന്റ് ഹയര്‍സെക്കന്ററിസ്കൂള്‍ കോയിക്കല്‍ | പിന് കോഡ്= 691004 | സ്കൂള്‍ ഫോണ്‍=04742731609 | സ്കൂള്‍ ഇമെയില്‍= 41030KOLLAM@gmail.com | സ്കൂള്‍ വെബ് സൈറ്റ്= http://org.in | ഉപ ജില്ല=കൊല്ലം | ഭരണം വിഭാഗം=സര്‍ക്കാര്‍ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1=പ്രൈമറി | പഠന വിഭാഗങ്ങള്‍2= സെക്കന്ററി | പഠന വിഭാഗങ്ങള്‍3=ഹയര്‍സെക്കന്ററി | മാദ്ധ്യമം= മലയാളം |ആൺകുട്ടികളുടെ എണ്ണം= 2268 | പെൺകുട്ടികളുടെ എണ്ണം= 2068 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 | അദ്ധ്യാപകരുടെ എണ്ണം= 53 | പ്രിന്‍സിപ്പല്‍= ഇന്ദിരാമ്മ. =എം.എ.ബിഎഡ്ഡ്. | പ്രധാന അദ്ധ്യാപകന്= ശ്രീമതി.ശൈലജ.=എം.എ.ബിഎഡ്ഡ്. | പി.ടി.ഏ. പ്രസിഡണ്ട്= എ.എം.റാഫി | സ്കൂള്‍ ചിത്രം= 41030 1.jpg | }
കൊല്ലം നഗരത്തില്‍ നിന്നും ഏകദേശംമൂന്നുകിലോമീറ്റര്‍ കിഴക്ക് കൊല്ലം ചെങ്കോട്ട ദേശീയപാതയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് 'കോയിക്കല്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ . 1896-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലംജില്ലയിലെ ഏറ്റവും പഴക്കമേറിയതിരുവിതാംകൂര്‍ രാജ,സ്ഥാനത്തിന്റ ചരിത്രത്തില്‍ കോയിക്കല്‍ സ്കൂളും ഇടം കണ്ടെത്തുന്നു.കോയിക്കല്‍ രാജകൊട്ടാരത്തിന്റെ കളരി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാകാം പിന്നീട് സ്കൂളിന് അനുവദിച്ചതെന്നു കരുതപ്പെടുന്നു.1896മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.. 1982-ല്‍ ഇതൊരുഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അധ്യാപകന് ശ്രീ.കുട്ടന്‍പിള്ളസ്സാര്‍ ആണ്.റ്റി.കെ.എം.ഇഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനുംവ്യവസായപ്രനമുഖനും ആയിരുന്ന ആദണീയനായ തങ്ങള്കുഞ്ഞ്മുസ്ലിയാര് നിര്‍മ്മിച്ചുനല്‍കിയതാണ് സ്കൂളിന്റെ കെട്ടിടത്തിന്റെ ഭൂരിഭാഗവും 2004.ല്‍ഈവിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 35ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. .
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- കുട്ടികളുടെ റേഡിയോസ്റ്റേഷന്‍
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ഐറ്റി ക്ലബ്ബ്
- മാത്തമാറ്റിക്ക് ക്ളബ്ബ്
- സോഷ്യല്‍ സ്റ്റഡീസ് ക്ളബ്ബ്
- ഹെല്ത്ത്ക്ലബ്ബ്
- സയന്‍സ് ക്ലബ്ബ്
== മാനേജ്മെന്റ് == കേരള ഗവണ്മന്റ് = മുന്‍ സാരഥികള്‍ ==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 'ശ്രീ.കുട്ടന് പീള്ള.ശ്രീ.ഡാനിയല്‍,ശ്രീമതി.ഉഷ,ശ്രീമതി.ദേവകുമാരി,ശ്രീമതി.വല്‍സമ്മാജോസഫ്.,ശ്രീമതി.ഉഷ, == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==റ്റി.കെ.എം.ഇഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനുംവ്യവസായപ്രനമുഖനും ആയിരുന്ന ആദണീയനായ തങ്ങള്കുഞ്ഞ്മുസ്ലിയാര് ,ജലാലുദ്ദീന്‍മുസലിയാര്‍,എന്‍.അയ്യപ്പന്.ഐ.എ.എസ്.,കൊല്ലംകോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കുമാരി.അനിത.എം.ഡി.പശുപാലന്,രാജ്മോഹന്‍ ഉണ്ണിത്താന്.ഡോക്ടര്‍.അയ്യപ്പന് പിള്ള,ചാര്‍ട്ടേഡ് ഇന്ജിനീയര്.എസ് മൊഹമ്മദ് ആരിഫ്.
- ==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlem
കൊല്ലം ചെംകൊട്ട ദസീയ പാതയുടേ അരുകിലയി ഈ വിദ്യലയം സ്റ്റിതിതി ചെയ്യുന്നു.
|