എഎൽപിഎസ് പാലായി/അക്ഷരവൃക്ഷം/ കൊറോണപ്പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
18:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 3 }} <poem> <center> ചൈനയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
 


ചൈനയിൽ നിന്നും വന്നു
നമ്മുടെ നാടിലുമെത്തി
കൊറോണ എന്നൊരു വൈറസ്
പടർത്തുന്നൊരു രേഗം .
എങ്ങനെ ഇതിനെ തടയാം?
കൈകൾ രണ്ടും കഴുകൂ
മാസ്ക്‌ നിങ്ങളിടൂ.
വീട്ടിൽ തന്നെയിരിക്കൂ
അയ്യോ എന്തൊരു കഷ്ടം
ഈ കൊറോണക്കാലം.

$
Abinjith. M
1 A എഎൽപിഎസ് പാലായി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത