പട്ടുവം എച്ച് ഡബ്ല്യൂ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
18:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലത്തെ ശുചിത്വം

നാട്ടിലും വീട്ടിലും വേണം ശുചിത്വം
വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ
മാസ്കൊ ടവ്വലോ ധരിക്കേണം
ആൾക്കൂട്ടത്തിൽ കൂടുമ്പോൾ
അകന്നു നിക്കാൻ നോക്കേണം
ചുമച്ചിടുമ്പോൾ ഓർക്കേണം
വായ മറക്കാ൯ ഓർക്കേണം
പൊതുസ്ഥലത്ത് തുപ്പരുത്
ശുചിത്വം ഞങ്ങൾ പാലിക്കും
അരുതെ അരുതെ കൈകൾ കൊണ്ട്
ക​ണ്ണൂം മൂക്കൂം തൊടരുതെ
കൈകൾ രണ്ടൂം കഴുകേണം
 സോപ്പുപയോഗിച്ചു് കഴുകേണം
നിരത്തിലിറങ്ങും വാഹനമൊക്കെ
 പോലീസ് മാമൻ കൈ നീട്ടൂം
ശുചിത്വം നമ്മൾ പാലിച്ചാൽ
കൊറോണ വൈറസിനെ തുരത്തീടാം
 

ഫാത്തിമത്ത് നജ കെ
4 എ ജി.എച്ച്.ഡബ്ല്യൂ.എൽ.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത