ഗവ. എൽ.പി.എസ്. പൂവത്തൂർ/അക്ഷരവൃക്ഷം/കുഞ്ഞാവ

Schoolwiki സംരംഭത്തിൽ നിന്ന്
17:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42522 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുഞ്ഞാവ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞാവ


എന്റെ കുഞ്ഞു വാവ
എന്റെ പൊന്നു വാവ
എന്റെയൊപ്പമിരിക്കും
എന്റെയൊപ്പം കളിക്കും
കിലുകിലെ ചിരിക്കും
കൊഞ്ചിക്കൊഞ്ചി പറയും
എന്റെ പൊന്നു വാവ
എന്റെ കുഞ്ഞു വാവ

 

മഹീഷ് M.M
1 B ഗവ. എൽ.പി.എസ്. പൂവത്തൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനതപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത