ഉള്ളടക്കത്തിലേക്ക് പോവുക

എഎൽപിഎസ് പാലായി/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
17:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 1 }} <poem> <center> കൊറോണ പടർന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
 


കൊറോണ പടർന്ന കാലം തൊട്ടേ
പോരാടുവാൻ സമയമായി കൂട്ടരെ
കണ്ണി പൊട്ടിക്കാം നമുക്കീ
ദുരന്തത്തിൻ്റെ വേരുകൾ
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നാം അകന്നിരിക്കു കൂട്ടരേ
നമുക്കീ മാരിയെ തുരത്തിടാം
ഇടയ്ക്കിടെ കൈ കഴുകിടാം
നാളെ നമുക്കഭിമാനിക്കാം
നമ്മുടെ കേരളം ശുചിത്വ കേരളം

$
ANULAKSHMI P
2 A എഎൽപിഎസ് പാലായി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത