ഉള്ളടക്കത്തിലേക്ക് പോവുക

വി. എൽ. പി. എസ്. കല്ലൂർ/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
17:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22214 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമ

ഭയന്നിടില്ല നാം
ചെറുത്തു നിന്നിടും
കൊറോണയെന്ന ഭീകരന്റെ
കഥ കഴിച്ചിടും

തകർന്നിടില്ല നാം
കൈകൾ ചേർത്തിടും
നാട്ടിൽ നിന്നുമീ വിപത്ത്
അകന്നിടും വരെ
 
ഒരുമയോടെ നാം
അനുസരിച്ചിടും
രോഗമില്ലാ നാടിനായി
നല്ല നാളെയ്ക്കായ്
 

വൈഗ വിനു
3 ബി വി എൽ പി എസ് കല്ലുർ
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത