ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ കൊറോണ പഠിപ്പിച്ചത്

Schoolwiki സംരംഭത്തിൽ നിന്ന്
17:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ പഠിപ്പിച്ചത്       <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ പഠിപ്പിച്ചത്      

ശലഭങ്ങളെപ്പോലെ പാറി നടന്ന നാം
നിമിഷ നേരം കൊണ്ട് വീട്ടിലായി
കളിയില്ല ,ചിരിയില്ല ,പാട്ടില്ല തമ്മിൽ -
ക്കാണാൻ പോലും കഴിയാതെയായി.
     
ഈ മഹാമാരിയെ ഇവിടെ നിന്നോടിക്കാൻ
സർക്കാരു പറയുന്ന കാര്യങ്ങൾ കേൾക്ക നാം.
സോപ്പിട്ടു കൈകൾ കഴുകുക നാം
വെളിയിലായാലക ലം പാലിക്ക
ഇത്തരം വ്യാധികൾ ഇനി വരേണ്ടെങ്കിൽ
പ്രകൃതിയെ നമ്മൾ നശിപ്പിക്കല്ലേ .
 

 ലക്ഷ്‍മി
4A ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത