ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/ശുചിത്വം
അറിയുക
മനുഷ്യർ ,മൃഗങ്ങൾ,പക്ഷികൾ തുടങ്ങി സസ്തനികളിൽ രോഗകാരിയാകുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ എന്ന് അറിയപ്പെടുന്നത്. കൊറോണവൈറസുകൾക്കു ആ പേര് വന്നത് അതിന്റെ സ്തരത്തിൽ നിന്ന് സൂര്യരശ്മികൾ പോലെ തോന്നിപ്പിക്കുന്ന തരത്തിൽ സ്ഥിതി ചെയ്യുന്ന കൂർത്ത മുനകൾ കാരണമാണ് ,ജലദോഷം മുതൽ ന്യൂമോണിയയും ശ്വസന തകരാറുകളും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു മൂക്കൊലിപ്പ് ,ചുമ ,തൊണ്ടവേദന ,പനി എന്നിവയാണ് ലക്ഷണങ്ങൾ, ചൈനയിലെ വുഹാനിലാണ് ലോകത്തിൽ ആദ്യമായി രോഗം കാണ്ടെത്തിയത്.ഇന്ത്യയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചത് തൃശൂരിലാണ് .കൈകൾ പതിവായി കഴുകുക .ജനങ്ങളുമായി സമ്പർക്കം പുലർത്താതിരിക്കുക .അതിനു വേണ്ടി രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിച്ചു . ഇപ്പോൾ ലക്ഷക്കണക്കിന് ആളുകൾ മരിച്ചു .രോഗം പടർന്നു പിടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ