ചാല പടിഞ്ഞാറേക്കര എൽ പി എസ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
17:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13187 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


മഹാമാരി

പൊരുതുവാൻ നേരമായി സോദരാ
നമുക്ക് ഇൗ മഹാമാരിയെ
പ്രതിരോധ മാർഗത്തിലൂടെ
അകറ്റിടാം ഇൗ ദുരന്തത്തിൽ
നിന്നു മുക്തി നേടുവാൻ
ഒഴിവാക്കിടാം ഹസ്തദാനം
സ്നേഹ സന്ദർശനം ആരോഗ്യ
നന്മയ്ക്ക് നൽകും നിർദേശങ്ങൾ
പാലിക്കാം മടിക്കാതെ നമുക്ക്
ജാഗ്രതയോടെ ശുചിത്വത്തോടെ
മുന്നേറിടാം നമുക്ക് സോദരാ

 

മുഹമ്മദ് ഷഹബാസ് പി.പി
4 എ ചാല പടി‍ഞ്ഞാറേക്കര എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത