സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
17:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 181018 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന വിപത്ത് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന വിപത്ത്

 
കൊറോണ വാസിച്ചീടും കാലം
മനുഷ്യരെല്ലാരും ഒറ്റക്കെട്ടായ്
കാറില്ല ബസില്ല ലോറിയില്ല
റോഡിലും വഴിയിലും ആരുമില്ല
തിക്കില്ല തിരക്കില്ല ട്രാഫിക്കില്ല
പലതരം മാസ്ക് കൾ മുഖതാ രിൽ ചാർത്തി
കണ്ടാലിന്നെല്ലാരും ഒന്നുപോലെ
കുറ്റം പറയാൻ ആരുമില്ല
വായതുറക്കാൻ കഴിയുകി ല്ല
ലക്ഷക്കണക്കിന് മാനവർ പോയ്‌മറഞ്ഞു
ഞാനോ നീയോ എന്നറിവതുമില്ല
ഇടക്കിടെ കൈയൊന്നു കഴുകിടാംനമ്മൾക്ക്
കൊറോനായിൽ നിന്നും മുക്തിനേടാം
ഒന്നിച്ചു നേരിടാം നല്ലൊരു നാളേക്കായ്‌

സച്ചിൻ.ബി
5A സെന്റെ്തോമസ് യു.പി.എസ്.അയിരൂർ,തിരുവനന്തപുരം,വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത