കെഐഎഎൽപിഎസ് കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ ഒരുമയോടെ മുന്നേറാം
ഒരുമയോടെ മുന്നേറാം
കൊറോണ എന്ന മഹാമാരിയെ അറിയില്ലേ?ലോകം നശിപ്പിച്ച കൊടും വൈറസ്.പലരുടെയും ജീവനെടുത്ത മഹാമാരി. ദിവസക്കൂലി കിട്ടി വീടു നോക്കുന്ന എൻ്റെ ഇളയുപ്പയുടെ കഷ്ടപ്പാട് ഞാൻ ഇപ്പോൾ കാണുന്നു. വീടിന് പുറത്തിറങ്ങാനും പണിക്ക് പോകാനും പേടി തോന്നുന്നു നമുക്കിപ്പോൾ. പിന്നെ എങ്ങനെ പണം കിട്ടും? വീട്ടിൽ ഉള്ളവർക്ക് ഒരു സമാധാനവും സന്തോഷവും ഇല്ല. ഇതിനു കാരണം ഈ കൊറോണ യല്ലേ. എങ്കിലും ഈ മാരിയെ അകറ്റാനായ് നമുക്ക് ചെയ്യാൻ പറ്റുന്നത് നാം ചെയ്യുന്നു.സോപ്പ് ഉപയോഗിച്ച് നന്നായി കൈകഴുകുന്നു ,സാമൂഹിക അകലം പാലിക്കുന്നു, ശുചിത്വത്തോടെ വീട്ടിൽ തന്നെ കഴിയുന്നു. കുറേ പഠനപ്ര വർത്തനങ്ങൾ, ചിത്രം വരയൽ, രചന കൾ ഇവയൊക്കെ ചെയ്യേണ്ടതിനാൽ സമയം പോവുന്നുണ്ട് കുട്ടികൾക്ക് . ഒരുമയോടെ ലോകനന്മക്കായി പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം