കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒന്നിച്ചു തുരത്താംകൊറോണയെ
ഒന്നിച്ചു തുരത്താം കൊറോണയെ
ലോകമെങ്ങും കൊറോണ എന്ന മഹാമാരി പിടിപ്പെട്ടു.ഒരുപാടു പേരുടെ ജീവൻ എടുത്തു കൊണ്ടാണ് കടന്നു പോകുന്നത്. ഈ രോഗത്തിന് മരുന്നില്ല എന്നതാണ് ഏറ്റവും പ്രയാസകരമായ ഒരു കാര്യം. എല്ലാവരും മാസ്ക്ക് ധരിക്കുകയും ഇടയ്ക്കിടെ കൈകൾ കഴുകയും ചെയ്യുക.അതുകൊണ്ട് തന്നെ ജാഗ്രതയോടെ അകലം പാലിച്ചു നിൽക്കുക,ആഘോഷങ്ങൾ ഒഴിവാക്കി നമ്മൾ നമ്മളേയും മറ്റുള്ളവരേയും സുരക്ഷിതരാക്കുക. വീട്ടിലിരിക്കുമ്പോൾ വ്യായാമം ചെയ്യുക,പുസ്തകങ്ങൾ വായിക്കുക.കൊറോണയെ തുരത്താൻ ഭയമല്ല ജാഗ്രതയാണ് വേണ്ടത്.നമുക്ക് ഒന്നിച്ച് ഒറ്റക്കെട്ടായി നേരിടാം കൊറോണ എന്ന ഭീകരനെ... .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം