ജി.എൽ.പി.എസ്.ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വവും പരിസര ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
17:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19704 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വ്യക്തി ശുചിത്വവും പരിസര ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും

1.വ്യക്തി ശുചിത്വം 2.വൃത്തിയായി നടക്കുക 3.കൈയും കാലും മുഖവുമൊക്കെ ഇടക്കിടക്ക് കഴുകുക 4.വൃത്തിയായ ആഹാരം കഴിക്കുക 5.ഹോട്ടൽ ഭക്ഷണം ഒഴിവാക്കി നാടൻ ആഹാരം കഴിക്കുക 6.പരിസര ശുചിത്വം 7.നമ്മുടെ ചുറ്റുപാടും വൃത്തി ആക്കുക . 8.പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുക . 9.ജല മലിനീകരണം തടയുക. മരങ്ങൾ മുറിച്ചും പ്രകൃതിയെ നശിപ്പിച്ചും നമ്മൾ ചെയ്യുന്ന ക്രൂരത നമ്മുടെ പ്രകൃതിക്കു ദോഷമാണ് . നമ്മൾ ഇന്ന് നേരിടുന്ന കൊറോണ എന്ന മഹാമാരിയെ വ്യക്തി ശുചിത്വത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും നേരിടണം .

സൂര്യദേവ്.കെ
4 B ജി .എൽ .പി .എസ്.ബി .പി .അങ്ങാടി
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം