കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ, കാടാച്ചിറ/അക്ഷരവൃക്ഷം/ഓർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadachira (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഓർമ്മകൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമ്മകൾ


മിഴികളോ മൗനമായി പെയ്തിറങ്ങീ
മൊഴിക്കാത്തുനിൽക്കാ-ത്താഎൻ ഓർമ്മകളിൽ
അരുതെന്നു പറയാൻ പോലുമേ-
ഇന്നൊരോർമ്മകൾ മാത്രമെൻ ബാല്യകാലം.
മധുരിക്കുമോർമ്മതൻ ബാഷ്പമാകാം-
എൻ ഹൃദയത്തിൻ കോണിലായ് ബാക്കിനിൽപ്പൂ-
വിറയാർന്നിടുന്നെൻെറ- ബാല്യം
ഇന്നതിൽ എന്നോർമ്മകൾ
എൻ സ്വപ്നങ്ങളും.
ശിലപോലെയിന്നും
ഉറച്ചുനിൽപ്പൂ നഷ്ടസ്വപ്നമായീ.
പറയാൻ ഒരുപിടി വാക്കുകൾ ഉണ്ടെങ്കിലും
എൻ ചാരത്തു ഓർമ്മകൾ
വന്നിടുമ്പോൾ
കഴിയില്ല ഇന്നെനി
ഓർമ്മകൾ മാത്രം
പൊട്ടി തെറിച്ചൊരി
കനവുകളിൽ.



സയന.ടി.കെ
9 E കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത