ജി.യു. പി. എസ് ചെർപ്പുളശ്ശേരി/അക്ഷരവൃക്ഷം/മുന്നേറുകനാം

Schoolwiki സംരംഭത്തിൽ നിന്ന്
17:25, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupscpy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുന്നേറുകനാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുന്നേറുകനാം


കൊറോണ എന്നൊരു മാറാവ്യാധി
പാരിടമാകെ വിഴുങ്ങുമ്പോൾ
പൊരുതാം നമ്മൾക്കൊററക്കെട്ടായ്
തുരത്താമല്ലോ രോഗത്തെ
കൈകൾ നന്നായ് ശുചിയാക്കേണം
അകലം നമ്മൾ പാലിക്കേണം
 കരുതി തന്നെ വീട്ടിലിരുന്ന്
രക്ഷക്കായ്‍നാം പൊരുതേണം
കൂട്ടം കൂടാതെ തന്നെ നാം
 നിയമം പാലിച്ചീടേണം
 ജയിക്കാം നമ്മൾക്കീയുദ്ധത്തിൽ
ജയമേ ജയമേ കട്ടായം

 

പ്രജ്വൽ
4 ജി.യു. പി. സ്കൂൾ ചെർപ്പുളശ്ശേരി
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത