മരം ഒരു വരം
<poem>

മരം ഒരു വരം ഫലമേകുന്നൊരു മരം. തണലേകുന്നൊരു മരം. കിളികൾ വസിക്കും മരം. ജീവശ്വാസം നൽകും മരം. അച്ഛൻ നാട്ടൊരു മരം. അമ്മനനച്ചൊരു മരം. ഭൂമിയെ സുന്ദരമാകും മരം. മരം ഒരു വരം....

ഹെലേന. എം. പ്രിൻസ്
I B ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ ,കാട്ടൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


  • [[ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം/അമ്മു പൂമ്പാറ്റയും ജമന്തി പൂവും| അമ്മു പൂമ്പാറ്റയും ജമന്തി പൂവും