ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ


പുന്നാര പൂമ്പാറ്റേ
പൂവിലിരുന്നാട്ടെ
പൂംതേൻ ഉണ്ട് രസിച്ചാട്ടെ
പൂംചിറകിൽ ഞാൻ തൊട്ടോട്ടെ
പാറിപ്പറന്നു വന്നാട്ടെ.

 

അമേയ ജോജോ
1 A ഹോളി ഫാമിലി ഹയർ സെക്കന്ററി സ്കൂൾ ,കാട്ടൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 01/ 2022 >> രചനാവിഭാഗം - കവിത