ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/കൊറോണമാരി

Schoolwiki സംരംഭത്തിൽ നിന്ന്
17:18, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42618 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''കൊറോണാമാരി''' <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണാമാരി

വട്ടത്തിൽ വീട്ടിൽ ഇരുത്തി നമ്മെ
വട്ടം കറക്കി ചെറുകീടമേ
കാണാൻ കഴിയില്ല കേൾക്കാൻ കഴിയില്ല
കാട്ടി കൂട്ടുന്നതോ പറയാൻ വയ്യ
മർത്യന്റെ ഹുങ്കിനൊരന്ത്യം കുറിക്കുവാൻ
എത്തിയതാവാം ഈ കുഞ്ഞു കീടം
ആർത്തി കൊണ്ടെത്രയോ ഓടി തീർത്തു നമ്മൾ
കാതോർത്തിരിക്കാം ഇനി അല്പനേരം
 

അഭിനവ് എസ്
3 C ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത