ഗവ. എൽ.പി.എസ്. കൊല്ലാ/അക്ഷരവൃക്ഷം/ഭയപ്പെടില്ല നാം

17:17, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയപ്പെടില്ല നാം


ഭയപ്പെടില്ല നാം
അതിജീവിക്കും നാം
കീഴടക്കും നാം
കോവിഡ് 19 ഭീകരനെ...
വൃത്തിയായിരിക്കണം
അകലം പാലിച്ചീടണം
ഇടയ്ക്കിടെ കൈകളോ
സോപ്പു തേച്ചു കഴുകണം
മുഖം മറച്ച് ചുമയ്ക്കണം
മാസ്ക്ക് വച്ച് നടക്കണം
ധൈര്യത്തോടെ നമുക്ക്
പ്രരോധിക്കാം കൊറോണയെ

 

അഫ്ഫാൻ ഫർഹദ്
4 എ ഗവ. എൽ.പി.എസ്. കൊല്ല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത