ഭയപ്പെടില്ല നാം
അതിജീവിക്കും നാം
കീഴടക്കും നാം
കോവിഡ് 19 ഭീകരനെ...
വൃത്തിയായിരിക്കണം
അകലം പാലിച്ചീടണം
ഇടയ്ക്കിടെ കൈകളോ
സോപ്പു തേച്ചു കഴുകണം
മുഖം മറച്ച് ചുമയ്ക്കണം
മാസ്ക്ക് വച്ച് നടക്കണം
ധൈര്യത്തോടെ നമുക്ക്
പ്രരോധിക്കാം കൊറോണയെ
അഫ്ഫാൻ ഫർഹദ്
4 എ ഗവ. എൽ.പി.എസ്. കൊല്ല നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത