ഗവ.എൽ.പി.എസ് .കോടംതുരുത്ത്/അക്ഷരവൃക്ഷം/അനുഭവക്കുറിപ്പ്
അനുഭവക്കുറിപ്പ്
ലോകമൊട്ടാകെ പടർന്നുനിൽക്കുന്ന കൊറോണയെ അതിജീവിക്കാൻ ലോകം മുഴുവൻ ലോക്ക് ഡൗൺ ആയതുകൊണ്ട് ആദ്യം ഞാൻ ഓർത്തു ഭയങ്കര ബോറടി ആയിരിക്കുമെന്ന് . എന്നാൽ വീട്ടിലായതു കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ എനിക്ക് സാധിച്ചു. ചെടികൾ നട്ടു , അമ്മയെ പാചകത്തിൽ സഹായിച്ചു , പടം വരച്ചു , ഇതൊക്കെയാണ് എൻറെ ഇപ്പോഴത്തെ പ്രധാന വിനോദം. പിന്നെ ടിവി കണ്ടു കഴിയുമ്പോൾ പുറത്തിറങ്ങി കളിക്കും. പുറത്ത് എന്നുവെച്ചാൽ മുറ്റത്ത് . പിന്നെ അമ്മയും അച്ഛനും ചേച്ചിയും ഞാനും ഒക്കെയായി അടിപൊളിയാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തുറവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ