സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
17:14, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- S43117 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

ഇപ്പോൾ ലോകം നേരിടുന്ന പ്രധാന പ്രശ്നം കൊറോണ എന്ന മഹാമാരിയാണ്. കൊറോണ വൈറസിനാൽ ആയിരക്കണക്കിന് ആൾക്കാർ മരണപ്പെടുകയും കുറെപേർ ഇതിനെ അതിജീവിക്കുകയും ചെയ്തു. എന്നാൽ ഇതിൽ നിന്നും നമുക്ക് രക്ഷനേടാൻ ഇപ്പോഴത്തെ ഏറ്റവും നല്ല മരുന്നാണ് പ്രതിരോധം. അതിനാൽ സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്.
1. പുറത്തു പോകുമ്പോൾ മാസ്കുകൾ ധരിക്കുക.
2. ആളുകളിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കുക.
3. ആവശ്യമില്ലാതെ വീട്ടിൽ നിന്നും പുറത്തു പോകാതിരിക്കുക.
"പ്രതിരോധമാണ് ഏറ്റവും നല്ല മാർഗം."

ശ്രീലക്ഷ്മി.ആർ
1 E സെന്റ് റോക്സ് റ്റി റ്റി ഐ/എൽ പി എസ്,തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം