സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
ഇപ്പോൾ ലോകം നേരിടുന്ന പ്രധാന പ്രശ്നം കൊറോണ എന്ന മഹാമാരിയാണ്. കൊറോണ വൈറസിനാൽ ആയിരക്കണക്കിന് ആൾക്കാർ മരണപ്പെടുകയും കുറെപേർ ഇതിനെ അതിജീവിക്കുകയും ചെയ്തു. എന്നാൽ ഇതിൽ നിന്നും നമുക്ക് രക്ഷനേടാൻ ഇപ്പോഴത്തെ ഏറ്റവും നല്ല മരുന്നാണ് പ്രതിരോധം. അതിനാൽ സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ നമ്മൾ ബാധ്യസ്ഥരാണ്.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |