കൊറോണയെ തുരത്തിടാനായ് കൈ കഴുകാം കൂട്ടുകാരേ അകന്നു മാറി നിന്നിടാം മുഖാവരണം ചൂടിടാം തുരത്തിടാം തുരത്തിടാം കൊറോണയെ
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത