ഗവ. എൽ.പി.എസ്. കൊല്ലാ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ..


കൊറോണയെ തുരത്തിടാനായ്
കൈ കഴുകാം കൂട്ടുകാരേ
അകന്നു മാറി നിന്നിടാം
മുഖാവരണം ചൂടിടാം
തുരത്തിടാം തുരത്തിടാം
കൊറോണ എന്ന മാരിയെ

 

ആഫിയ.ബി.എൻ
3 എ ഗവ.എൽ.പി.എസ്. കൊല്ല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത