ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. കൊല്ലാ/അക്ഷരവൃക്ഷം/ഒത്തുപിടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
17:10, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒത്തുപിടിക്കാം

നാടുകുലുക്കി മറിച്ചീടാൻ
വന്നു കൊറോണ വൈറസ്
വ്യക്തി ശുചിത്വം പാലിച്ച്
ഓടിക്കും നാമീ ഭീകരനെ
കൈകൾ നന്നായ് കഴുകീടാം
സോപ്പു തേച്ചു കഴുകീടാം
മാസ്കുകൾ വച്ചു നടന്നീടാം
സാമൂഹ്യ അകലം പാലിക്കാം
വീടിനുള്ളിൽ കഴിഞ്ഞീടാം
നാടിൻ രക്ഷയ്ക്കായ് കൂട്ടുകാരേ
നമ്മളൊത്തു പിടിച്ചെന്നാൽ
മാനവരാശിയെ രക്ഷിക്കാം
ആരോഗ്യം പുലരട്ടേ
സുന്ദര കേരളം പുലരട്ടേ....

ആയില്യ . വി. പി
4 ബി ഗവ.എൽ. പി. എസ്. കൊല്ല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത