ജി എച്ച് എസ് അരോളി/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
പോലുളള രാജ്യങ്ങളിൽ മരണത്തിനു കീഴടങ്ങുന്നത്. ഇന്ത്യയിൽ നിന്നാണ് ഇപ്പോൾ അമേരിക്കയിലേക്ക് കൊറോണ പ്രതിരോധ മരന്ന എത്തിക്കുന്നത്.ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചതു കൊണ്ട് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും കുറവ് അനുഭവപ്പെടുന്നത്.ജലദോഷം,പനി,ശ്വാസതടസ്സം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.കൈകൾ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് മിനിറ്റോളം കഴുകുകയോ സാനിറ്റൈസർ ഉപയോഗിക്കുകയോ ചെയ്യുക.തമ്മുമ്പോഴും ചുമക്കുമ്പോഴും ഉണ്ടാകുന്ന സ്രവങ്ങൾ വഴി ഈ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാം .ഇങ്ങനെ ചെയ്യുമ്പോൾ തൂവാല ഉപയോഗിക്കണം . പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.കണ്ണ്,മുക്ക്,വായ എന്നിവ കൈകൾ കൊണ്ട് ഇടക്കിടെ സ്പർശിക്കാതിരിക്കുക എന്നിവയാണ് മറ്റ് പ്രധാന മുൻകരുതലുകൾ. മറ്റ് സംസ്ഥാനത്തു നിന്നോ വിദേശത്തു നിന്നോ വന്നവർ 28 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നാണ് സർക്കാർ നിർദ്ദേശം.അപകടകാരിയായ ഈ വൈറസിനെ ഉന്മൂലനം ചെയ്യാൻ നാം ഓരോരുത്തരും ആരോഗ്യ വിദഗ്ദ്ധരുടെ നിദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. കേരളത്തിൽ ഇപ്പോൾ രോഗബാധിതരെക്കാൾ രോഗം ഭേദമാകുന്നവരുടെ എണ്ണമാണ് കൂടുതൽ.നമ്മുടെ സുരക്ഷക്കുവേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന പല വിദേശ മാധ്യമങ്ങളും പ്രശംസിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ