(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്നേഹിതർ
പ്രകൃതി നമ്മുടെ മാതാവ്
നമ്മെ കാക്കും മാതാവ്
അവയുടെ രക്ഷ നമ്മൾ മനുജർ
എന്നെന്നും കാത്തീടേണം
മരമൊരു വരമാണെന്നെന്നും
വായുവും തണലും നൽകുന്നു
അവയെ വെട്ടിമുറിക്കല്ലേ
അവയെ നശിപ്പിച്ചിടല്ലേ
പുഴയൊരു കുളിരാണെന്നെന്നും
ശുദ്ധജലം നൽകീടുന്നു
മാലിന്യങ്ങൾ നിറയ്ക്കല്ലേ
വൃത്തിയായി സൂക്ഷിക്കാം
ജോയൽ
4 C ഗവ എൽ പി എസ് ആര്യനാട് നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത