എസ്സ് എൻ എൽ പി എസ്സ് മൂത്തേടത്തുകാവ്/അക്ഷരവൃക്ഷം/ആരോഗ്യസംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
17:06, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snlpsmkv (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യസംരക്ഷണം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യസംരക്ഷണം

വയറു നിറച്ച് രസിച്ച് നടന്ന്
പൊണ്ണത്തടിയതുമായി നടന്ന്
ജീവിതശൈലീ രോഗം വന്നു കുഴങ്ങണ്ട
തൽക്കാലം ഈ പോക്ക് നീ-
അധികം പോകണ്ട.....
ഇലക്കറി പച്ചക്കറി കഴിച്ച്
നീ നടന്നോ
വറുത്തതും പൊരിച്ചതും
കഴിക്കാതെ നടന്നോ
കോളകളെല്ലാം ഒഴിവാക്കിക്കോ
പ്രഷറും ഷുഗറും കൊളസ്ട്രോളും
കൊണ്ട് നീ വലഞ്ഞിടും
ദിനവും അരമണിക്കൂറെങ്കിലും
നടക്കു യോഗയും വ്യായാമവും
ദിവസവും ചെയ്യൂ
ആഹാരം മിതമാക്കിടേണം
വെള്ളവും ധാരാളം കുടിക്കേണം
ജീവൻ നിലനിർത്തിടാൻ
ആരോഗ്യം നമ്മുടെ സമ്പത്ത്
എന്ന കാര്യം നാം മറക്കാതിരിക്കുക

 

ഗൗതം കൃഷ്ണ സി ബി
2 A എസ് എൻ എൽ പി സ്കൂൾ മൂത്തേടത്തുകാവ്
കടുത്തുരുത്തി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത