സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/പ്രകൃതി നമ്മുടെ വരദാനം
പ്രകൃതി നമ്മുടെ വരദാനം
നമ്മുടെ പച്ചപ്പ് നിറഞ്ഞ ഭൂമി ഇപ്പോൾ നശിച്ചുക്കൊണ്ടിരിക്കുകയാണ്. മരങ്ങൾ മുറിച്ചും കുന്നുകൾ ഇടിച്ചുമൊക്കെ പ്രകൃതിയെ നാം ദ്രോഹിക്കുകയാണ്. ഒരു മരം മുറിച്ചാൽ 10 മരം നടണമെന്നല്ലേ പഴമൊഴി. പക്ഷെ നാം അങ്ങനെ ചെയ്യാറില്ല. കേരളം ദൈവത്തിൻെറ സ്വന്തം നാടാണ്.പക്ഷെ ഇപ്പോഴത് മാലിന്യമുക്തമായിക്കൊണ്ടിരിക്കുന്നു ജലാശയങ്ങളൊക്കെ മലിനസമാണ്. പരിസ്ഥിതിയെക്കുറിച്ച് കവി ഇങ്ങനെ പാടിയിട്ടുണ്ട് : ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ മലിനമായ ജലാശയവും അതി മലിനമായൊരു ഭൂമിയും പ്രകൃതി നമ്മുടെ അമ്മയാണ്. ആ അമ്മയെയാണ് നാം ദ്രോഹിക്കുന്നത്. പ്രകൃതിയും നമ്മുടെ അമ്മയെപ്പോലെയാണ്. അതുക്കൊണ്ട് നാം അതിനെ സംരക്ഷിക്കണം. പ്രകൃതിയെ ദ്രോഹിക്കരുത് പകരം അതിനെ നെഞ്ചോടു ചേർത്ത് വെയ്ക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ