തിലാന്നൂർ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/നമുക്ക് തുരത്താം

17:00, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13334 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമുക്ക് തുരത്താം  <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്ക് തുരത്താം 

പാറിപ്പറന്ന എൻ ജീവിതം
കൂട്ടിലടച്ചിട്ടകിളിയെപ്പോലെയാ
എന്തിനാ കോറോണേ നീ
ഞങ്ങടെ നാട്ടിലെത്തിയത്
മഹാമാരിയായ് നീ
ലോകമെമ്പാടും നൃത്തമാടിയപ്പോൾ
ഭയന്ന് പോയെങ്കിലും
ഞാൻ തോൽക്കില്ല
ഒരിക്കലും നിന്റെ
 മുൻപിൽ

 

സിയഫാത്തിമ
1 A തിലാന്നൂർ നോർത്ത് എൽ.പി. സ്ക്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത