ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/കൊറോണ-(കോവിഡ് 19)

Schoolwiki സംരംഭത്തിൽ നിന്ന്
16:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ-(കോവിഡ് 19)      <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ-(കോവിഡ് 19)     

അടരാട‍ുവാൻ സമയമായിന്ന‍ു സോദരേ
പ്രതിരോധ മാർഗത്തില‍ൂടെ
ഒഴിവാക്കിടാം ക‍ൂടിച്ചേരല‍ുകൾ
നമ‍ുക്കൊഴിവാക്കിടാം ദ‍ൂരയാത്രകൾ
ഏറെക്കാലം നാം അകന്നിര‍ുന്നാല‍ും
സ്‍നേഹബന്ധങ്ങൾക്ക‍് ക‍ുറവ‍ുമില്ല
ആരോഗ്യരക്ഷയ്‍ക്ക് നൽക‍ുന്ന കാര്യങ്ങൾ
പാലിച്ചിടാം നമ‍ുക്കേവർക്ക‍ും
പ‍ുറത്തിറങ്ങാൻ നോക്കാതെ
അകത്തിര‍ുന്ന‍ു കളിച്ചീടാം
ജാഗ്രതയോടെ, ശ‍ുചിത്വബോധത്തോടെ
മ‍ുന്നേറിടാം ഈ മഹാമാരിയെ
 

അഞ്‍ജന സജീവ്
3 A ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത