ഉള്ളടക്കത്തിലേക്ക് പോവുക

ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/മരണകാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48049 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മരണകാലം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരണകാലം

ബന്ധങ്ങളെ
ബന്ധനത്തിലാക്കി വന്മതിലു കെട്ടിയൊരു കോവിഡ് കാലം.....
അഹംബുദ്ധിയാൽ മനുഷ്യ ചെയ്തികളെ പ്രതിരോധത്തിലാക്കിയ മരണകാലം..... ആർഭാടങ്ങളില്ല ആഘോഷങ്ങളില്ല ആരാധനകളേതുമില്ല... അയൽ രാജ്യങ്ങൾ അതിർത്തിയടച്ച്
വീടുകൾ വാതിലടച്ച് ആഘോഷങ്ങൾ അടുക്കളയിലൊതുക്കി ആരവങ്ങൾ പടിക്കുപുറത്ത്..... ബന്ധങ്ങൾ
പുഞ്ചിരിയിലൊതുക്കി പ്രകൃതിപോലും മൂകസാക്ഷിയായി
മാറുന്ന കാലം.....
ഒരു മരണ കാലം.....

Anshida v
9 H ജി.ജി.വി.എച്ച്.എസ്.എസ്.വണ്ടൂർ, വണ്ടൂർ,മലപ്പറം
വണ്ടൂർ ഉപജില്ല
മലപ്പറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത