വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/പ്രക്യതി

Schoolwiki സംരംഭത്തിൽ നിന്ന്
16:49, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('a{{BoxTop1 | തലക്കെട്ട്= പ്രക്യതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

a

പ്രക്യതി

പണ്ട് പണ്ട് മനുഷ്യർ പ്രകൃതിയെ സ്നേഹത്തോടെ പരിപ്പാലിക്കുമായിരുന്നു. അവർ പ്രകൃതിയെ പരിപ്പാലിക്കുന്നതു കൊണ്ട് പ്രകൃതി അവർക്ക് പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും കിഴങ്ങുവർഗങ്ങളും പ്രക്യതിയിൽ നിന്ന് ലഭിക്കുന്നു പുരുഷൻമാരും സ്ത്രികളും പാടത്തേക്ക് പോയി വിത്ത് വിതക്കലും കൊയ്യലും അവർ പാട്ടു പാടി പണിയെടുക്കുന്നു ഒരാൾക്ക് കൂടുതൽ സാധനം കിട്ടിയാൽ അവർ അത് മറ്റുള്ളവർക്കും കൈമാറും അതും സന്തോഷത്തോടെ കാടും പുഴയും തോടും കുളവും പാടവും അരുവികളും അന്ന് സുന്തരമായ പ്രകൃതി ആയിരുന്നു ഇപ്പോൾ കാടുകൾ വെട്ടി നിരത്തി പുഴയിലെ മണൽ വാരിയെടുത്തും പാടവും കുളവും തോടും മണ്ണിട്ട് നിരത്തുന്നു കെട്ടിടങ്ങൾ ഉണ്ടാക്കുന്നു ജലസ്രോതസുകൾ മണ്ണിട്ട് നിരത്തുന്നു. പണ്ട് സുന്തരമായ പ്രക്യതി ആയിരുന്നു

നിതുൽ കഷ്ണ .കെ
6 D വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം