ജി.യു.പി.എസ് മണാശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം പ്രധാനം

Schoolwiki സംരംഭത്തിൽ നിന്ന്
16:49, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47340 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം പ്രധാനം. | color= 3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം പ്രധാനം.

ഒരിടത്ത് ഒട്ടും വൃത്തിയില്ലാത്ത ഒരാൾ ഉണ്ടായിരുന്നു.പല്ല് തേക്കില്ല കുളിക്കില്ല. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകഴുകില്ല.എല്ലാ ഭക്ഷണവും വലിച്ചു വാരി തിന്നും ആരു പറഞ്ഞാലും അനുസരിക്കില്ല. അങ്ങനെ ഒരു ദിവസം അവന് വയറ് വേദനയും ഛർദ്ദിയും വന്നു. അവശനായ അവർ ആശുപത്രിയിൽ എത്തി.ഡോക്ടർ പരിശോധിച്ചപ്പോൾ ശുചിത്വമില്ലായ്മ കൊണ്ട് വന്ന അസുഖമാണെന്ന് മനസ്സിലായി.ഡോക്ടർ ചീത്ത പറഞ്ഞു. അപ്പോഴാണ് അവന് മനസ്സിലായത് ശുചിത്വമില്ലെങ്കിൽ അസുഖം വരുമെന്ന് .അതിന് ശേഷം അവൻ വൃത്തിയോടെ നടക്കാൻ തുടങ്ങി.

അലൈഖ രജീഷ് ഒന്ന്.ബി