ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ എൻറെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
16:48, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35055 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എൻറെ വിദ്യാലയം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻറെ വിദ്യാലയം


വിദ്യാലയമുറ്റം....
പിന്നെയാ ക്ലാസ് റൂം പടിവാതിലും
ജീവിത ഓർമ്മയിൽ ഇതു നല്ല നിമിഷം....
വിദ്യാലയ ഓർമ്മകൾ...
സൗഹൃദ ബന്ധവും സ്ൽസ്വഭാവവും
കിട്ടിയതെന്നുടെ വിദ്യാലയത്തിൽ നിന്നും ...
എൻറെ വിദ്യാലയത്തിൽ നിന്നും
തേൻ നുകർന്ന് വണ്ടായി ഞാൻ.....
ആ മധുരമൂറും തേൻ പകർ ന്നു തന്നു
എൻറെ ഗുരുക്കന്മാർ, എൻറെ ഗുരുക്കന്മാർ
എൻറെ വിദ്യാലയം എന്നും
നിറദീപമായി ജ്വലിക്കട്ടെ....
തലമുറകളുടെ തേജസ്സായി
എൻറെ വിദ്യാലയം..

അഫ്സാന
10 ലൂഥറൻ ഹയർ സെക്കണ്ടറി സ്കൂൾ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത