ചെമ്പിലോട് നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ചെറുജീവി

16:38, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13307 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചെറുജീവി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചെറുജീവി

കൊറോണ എന്നൊരു ചെറു ജീവി
ഭീതി പടർത്തും ചെറുജീവി
മനുഷ്യരെല്ലാം വീട്ടിലണഞ്ഞു
നമ്മളെല്ലാം തത്തകളായി
നാടും നഗരവും ഭീതിയിലായി
മാസ്കുകൾ വേണം കൈയുറ വേണം
നാട്ടിലിറങ്ങാനതു വേണം
കൊറോണ എന്നൊരു ചെറു ജീവി

 

വൈകപ്രകാശ്
4 ചെമ്പിലോട് നോർത്ത് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത