കൊറോണ എന്നൊരു ചെറു ജീവി ഭീതി പടർത്തും ചെറുജീവി മനുഷ്യരെല്ലാം വീട്ടിലണഞ്ഞു നമ്മളെല്ലാം തത്തകളായി നാടും നഗരവും ഭീതിയിലായി മാസ്കുകൾ വേണം കൈയുറ വേണം നാട്ടിലിറങ്ങാനതു വേണം കൊറോണ എന്നൊരു ചെറു ജീവി
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത